കീവ്: റഷ്യ വീണ്ടും യുദ്ധത്തിന്റെ പാതയാണ് തെരഞ്ഞെടുക്കുന്നതെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. സെലെന്‍സ്‌കിയുമായി നേരിട്ട് ചര്‍ച്ച നടത്താനുള്ള നിര്‍ദേശം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഔദ്യോഗികമായി തള്ളിയതിന് പിന്നാലെയാണ് ഉക്രെയ്ന്‍ പ്രസിഡന്റിന്റെ പ്രതികരണം. സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കവേയാണ്, നേരിട്ടുള്ള ചര്‍ച്ചകള്‍ക്കായി സെലെന്‍സ്‌കി അയച്ച പരസ്യ കത്തിനെ പുടിന്‍ വിമര്‍ശിച്ചത്. സെലെന്‍സ്‌കിയുടെ കത്ത് ‘വകതിരിവില്ലാത്തത്’ (boorish) ആണെന്നും നിലവില്‍ ഇത്തരം കൂടിക്കാഴ്ചകള്‍ കൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ലെന്നും പുടിന്‍ പറഞ്ഞു. മെയ് 22ന് […]
Source link
നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കില്ലെന്ന് പുടിന്‍; റഷ്യ വീണ്ടും യുദ്ധം തന്നെ തെരഞ്ഞെടുക്കുന്നുവെന്ന് സെലെന്‍സ്‌കി
Date:





