ടെൽ അവീവ്: ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ വൻതോതിൽ ബോംബാക്രമണം നടത്താനുള്ള ഇസ്രഈലിന്റെ സൈനിക നീക്കങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തടഞ്ഞതിന് പിന്നിൽ കടുത്ത കുടുംബ ഭീഷണികളെന്ന് റിപ്പോർട്ട്. വെറുമൊരു ഔദ്യോഗിക ഫോൺ കോളിലൂടെയുള്ള മുന്നറിയിപ്പല്ല ട്രംപ് നൽകിയതെന്നും, ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭാര്യയെയും മകനെയും വരെ വലിച്ചിഴച്ചുള്ള കടുത്ത ഭീഷണികളാണ് ട്രംപ് പ്രയോഗിച്ചതെന്നും പുതിയ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നു. ഇസ്രഈലി വ്യവസായിയായ റോണി മണി നടത്തിയ വെളിപ്പെടുത്തലുകളെ ഉദ്ധരിച്ച് ഹീബ്രു വാർത്താ […]
Source link
ട്രംപ് നെതന്യാഹുവിനെ ഭീഷണിപ്പെടുത്തിയത് ഭാര്യ സാറ വഴി; മകനെ ജയിലിലടക്കുമെന്നും ഭീഷണി; വെളിപ്പെടുത്തലുമായി ഇസ്രഈലി വ്യവസായി
Date:





