തിരുവനന്തപുരം: അങ്കണവാടിയില്‍ ബിരിയാണി ചോദിച്ച് സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയ ‘ശങ്കു’ എന്ന കുട്ടിയെ അങ്കണവാടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണമായും വ്യാജമാണെന്ന് വ്യക്തമാക്കി മന്ത്രി ബിന്ദു കൃഷ്ണയുടെ ഓഫീസ്. ഇതിനെതിരെ മന്ത്രിയുടെ ഓഫീസ് സംസ്ഥാന പൊലീസ് മേധാവിക്ക് (ഡിജിപി) ഔദ്യോഗികമായി പരാതി നല്‍കി. മന്ത്രി ബിന്ദു കൃഷ്ണയുടെ തെറ്റ് ചൂണ്ടിക്കാണിച്ചതിനാണ് ശങ്കുവിനെതിരെ നടപടിയെടുത്തതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്. ഇതിന് പുറമെ, കുട്ടിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി നേരിട്ട് ശുപാര്‍ശ ചെയ്‌തെന്ന […]
Source link
ബിര്‍ണാണി ശങ്കുവിനെ സസ്‌പെന്‍ഡ് ചെയ്‌തെന്ന വാര്‍ത്ത വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി മന്ത്രി ബിന്ദുവിന്റെ ഓഫീസ്
Date:





