ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഈ വര്‍ഷത്തെ ഇസ്രഈല്‍ ദിനാചരണ പരേഡില്‍ നിന്ന് മേയര്‍ സോഹ്റാന്‍ മംദാനി വിട്ടു നിന്നു. ഇതാദ്യമായാണ് ഒരു ന്യൂയോര്‍ക്ക് മേയര്‍ ഇസ്രഈല്‍ ദിന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഫലസ്തീന് അവകാശങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഇസ്രഈല്‍ ദിനാചരണ ചടങ്ങുകളുടെ ഭാഗമായ പരേഡില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള മംദാനിയുടെ തീരുമാനം. ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കഴിഞ്ഞ വ്യാഴാഴ്ച തന്നെ മംദാനി അറിയിച്ചിരുന്നു. ‘ഞാന്‍ എന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ അറിയിച്ചിരുന്നു പരേഡില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന്. ഇസ്രഈലി സര്‍ക്കാരുമായി […]
Source link
ന്യൂയോര്‍ക്കിലെ ഇസ്രഈല്‍ ദിനാചരണത്തില്‍ നിന്ന് വിട്ട് നിന്ന് മേയര്‍ മംദാനി; 60 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യം
Date:





