ന്യൂദല്‍ഹി: നീറ്റ് ചോദ്യച്ചോര്‍ച്ചയില്‍ വിചിത്ര നീക്കങ്ങള്‍ നടത്തുകയാണ് കേന്ദ്രസര്‍ക്കാരെന്ന് ദല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എ.എ.പി) ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്. പരിഹാസ്യമായ നീക്കങ്ങള്‍ നടത്തുന്നതിന് പകരം ചോദ്യച്ചോര്‍ച്ചയുടെ വാസ്തവം കണ്ടെത്താന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും കെജ്രിവാള് എക്സ് പോസ്റ്റില്‍ പറഞ്ഞു. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയാന്‍ വ്യോമസേനയുടെ സഹായം തേടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വ്യോമസേനയുടെ ട്രക്കുകളില്‍ ചോദ്യപേപ്പര്‍ വിതരണത്തിനായി എത്തിക്കുന്നത് പരിഗണിക്കുന്നുവെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച […]
Source link
നീറ്റ് ചോദ്യച്ചോര്‍ച്ച തടയാന്‍ വ്യോമസേന: സര്‍ക്കാര്‍ വിദ്യാഭ്യാസമില്ലാത്തവരെ പോലെ സംസാരിക്കുന്നതായി കെജ്രിവാള്
Date:





