അബുദാബി: ഇറാനുമായുള്ള വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളില്‍ യു.എ.ഇയ്ക്കും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കും പരസ്യമായി പിന്തുണ പ്രഖ്യാപിക്കാന്‍ സുന്നി ഇസ്‌ലാമിലെ ഉന്നത സ്ഥാപനമായ അല്‍-അസ്ഹറിനുമേല്‍ ഈജിപ്ത് കടുത്ത സമ്മര്‍ദം ചെലുത്തുന്നതായി റിപ്പോര്‍ട്ട്. ഗള്‍ഫ് മേഖലയിലുള്ള ഈജിപ്ഷ്യന്‍ തൊഴിലാളികളുടെ സുരക്ഷയും ജോലിയും അപകടത്തിലാകുമെന്ന പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് അല്‍- അസ്ഹര്‍ തങ്ങളുടെ മുന്‍ നിലപാടുകളില്‍ നിന്ന് മാറ്റം വരുത്തിയതായി സുരക്ഷാ വൃത്തങ്ങളും ഗ്രാന്‍ഡ് ഇമാമിനോട് അടുത്ത വൃത്തങ്ങളും വ്യക്തമാക്കിയതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ടുകള്‍ […]
Source link
ഈജിപ്ഷ്യന്‍ സമ്മര്‍ദത്തിന് വഴങ്ങി നിലപാട് മാറ്റി അല്‍-അസ്ഹര്‍; ഇറാനുമായുള്ള സംഘര്‍ഷത്തില്‍ യു.എ.ഇക്ക് പരസ്യ പിന്തുണ
Date:





