കോഴിക്കോട്: സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത വേദിയിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിൽ വ്യാപക ചർച്ചകളാണ് സംസ്ഥാനത്തുടനീളം ഉയർന്നുവരുന്നത്. ഗാനാലാപനത്തെ അനുകൂലിച്ച് കോൺഗ്രസ്,ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തിയപ്പോൾ സി.പി.ഐ.എം. ശക്തമായി എതിർക്കുകയാണുണ്ടായത്. കഴിഞ്ഞദിവസം മുൻമന്ത്രിയും ബേപ്പൂർ എം.എൽ.എയുമായ മുഹമ്മദ് റിയാസാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ഇതിന്റെ തുടർച്ചയിൽ നിരവധിപേർ വന്ദേമാതരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. ബി.ജെ.പിയുടെ പ്രതിഷേധമാണ് ഒടുവിലായി പുറത്തെത്തുന്നത്. ബി.ജെ.പി കോഴിക്കോട് ജില്ലാ നേതൃത്വം റിയാസിനെതിരെ മുതലക്കുള്ളത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. റിയാസ് രാജ്യദ്രോഹിയാണ്, പാകിസ്ഥാനും ചൈനക്കും […]
Source link
വന്ദേമാതരത്തിനെതിരായ റിയാസിന്റെ പ്രതികരണം; പ്രതിഷേധവുമായി ബി.ജെ.പി
Date:





