ന്യൂദല്‍ഹി: നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ത്ഥിയുടെത് ആത്മഹത്യയല്ലെന്നും വ്യവസ്ഥയുടെ കൊലപാതകമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇനിയും എത്ര മരണങ്ങള് ഉണ്ടായാലാണ് പ്രധാനമന്ത്രി ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ പോകുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ലഖിംപൂര്‍ ജില്ലയിലെ റിതിക് മിശ്രയെന്ന വിദ്യാര്‍ത്ഥിയാണ് തൂങ്ങിമരിച്ചത്. ചോദ്യ ചോര്‍ച്ചയെ തുടര്‍ന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയതില്‍ വിദ്യാര്‍ത്ഥി ദുഖിതനായിരുന്നുവെന്നും വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും കുടുംബം പറഞ്ഞു. […]
Source link
നീറ്റ് ചോദ്യ ചോര്‍ച്ച; ആത്മഹത്യയല്ല ഭരണകൂടം നടത്തിയ കൊലപാതകം; നീറ്റ് ഉദ്യോഗാര്‍ത്ഥിയുടെ മരണത്തില്‍ രാഹുല്‍ ഗാന്ധി
Date:





