കൊച്ചി: അധികാരത്തിലെത്തിയാല്‍ കെ.എസ്.ആര്.ടി.സി. ബസ്സുകളില്‍ സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കുമെന്നതായിരുന്നു ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ യു.ഡി.എഫിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. തങ്ങളുടെ സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ ഇതിനുള്ള നടപടി സ്വീകരിക്കുമെന്ന് യു.ഡി.എഫ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചിരുന്നു. വി.ഡി. സതീശന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കാനൊരുങ്ങുകയാണ്. ഇതിന് പിറകെ തന്നെ സൗജന്യ യാത്ര അടക്കമുള്ള ജനപ്രിയ പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. അതേ സമയം, ഈ സൗജന്യ യാത്ര പദ്ധതി നടപ്പാക്കാത്തതിനെതിരെ പ്രതിഷേധ പരിപാടികള്‍ നടത്തുകയാണ് വനിതാ […]
Source link
‘ഇതുകൊണ്ടാണ് ഇവരെ കോമാളി നിലവാരത്തില്‍ കാണുന്നത്’; സ്ഥാനമേല്‍ക്കാത്ത സര്‍ക്കാര്‍ വാഗ്ദാനം പാലിക്കാന്‍ ആവശ്യപ്പടുന്ന മഹിളാ മോര്‍ച്ച സമരത്തെക്കുറിച്ച് വി.ടി. ബല്‍റാം
Date:





