ചെന്നൈ: സനാതന ധര്‍മത്തെ ഉന്മുലനം ചെയ്യണമെന്ന ഡി.എം.കെ എം.എല്‍.എ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി. ഉദയ നിധി സ്റ്റാലിന്റെ നിലപാട് ഹിന്ദു വിശ്വാസങ്ങളോടുളള ആവര്‍ത്തിച്ചുള്ള അവഹേളനവും അപമാനവുമാണെന്നും വി.എച്ച്.പി പറഞ്ഞു. ഇത് ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും മുതിര്‍ന്ന അഭിഭാഷകനും വിശ്വ ഹിന്ദു പരിഷത്ത് അന്താരാഷ്ട്ര പ്രസിഡന്റുമായ അലോക് കുമാര്‍ പറഞ്ഞു. ‘അങ്ങേയറ്റം ആക്ഷേപകരവും ഭിന്നിപ്പിക്കുന്നതുമായ പരാമര്‍ശങ്ങള്‍ നിയമസഭാ രേഖകളില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യണം. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ […]
Source link
സനാതന പാരമ്പര്യങ്ങളെ പിന്തുണയ്ക്കുന്നുണ്ടോയെന്ന് തമിഴ്നാടിന്റെ മുഖ്യമന്ത്രി വ്യക്തമാക്കണം; ഉദയ നിധി സ്റ്റാലിന്റെ പ്രസ്താവന നീക്കം ചെയ്യണം: വി.എച്ച്.പി
Date:





