ന്യൂദൽഹി: 2026ലെ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നുവെന്ന ഗുരുതരമായ ആരോപണവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി . പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത അദ്ദേഹം, ഇത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന ആശങ്കയും പങ്കുവെച്ചു. പരീക്ഷ ആരംഭിക്കുന്നതിന് 42 മണിക്കൂർ മുമ്പ് ചോദ്യങ്ങൾ വാട്‌സ്ആപ്പിലൂടെ പ്രചരിച്ചതായി രാഹുൽ ഗാന്ധി തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു. നീറ്റ് പരീക്ഷ ഒരു ‘ലേലം’ പോലെയായെന്നും ചോദ്യങ്ങൾ വിൽപനയ്ക്ക് വച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഏകദേശം 22 ലക്ഷത്തിലധികം വിദ്യാർത്ഥികളെ […]
Source link
ലേലമെന്ന പോലെ ചോദ്യപേപ്പർ വിൽപന; 2026 നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി
Date:





