ഇംഗ്ലണ്ട്: ഗൂഗിളിന്റെ യു.കെയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗത്തിലെ ജീവനക്കാർ യൂണിയൻ രൂപീകരിക്കാൻ ഒരുങ്ങുന്നു. ഗൂഗിളിന്റെ സാങ്കേതികവിദ്യ അമേരിക്ക ഇറാനെതിരെ യുദ്ധം ചെയ്യാനും, ഇസ്രഈൽ ഫലസ്തിനെതിരെയും ഉപയോഗിക്കുന്നുണ്ടെന്ന ആശങ്കയെത്തുടർന്നാണ് ഈ നീക്കം. ഇന്ന് (ചൊവ്വ) യു.കെയിലെ ജീവനക്കാർ തങ്ങളുടെ പ്രതിനിധികളായ കമ്മ്യൂണിക്കേഷൻ വർക്കേഴ്സ് യൂണിയനെയും (സി.ഡബ്യു.യു) യുണൈറ്റ് യൂണിയനെയും അംഗീകരിക്കണമെന്ന് ഗൂഗിൾ ഡീപ്‌മൈൻഡിനോട് (Google DeepMind) ഔദ്യോഗികമായി ആവശ്യപ്പെട്ടു. ആഗോളതലത്തിൽ ഒരു പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബിലെ ആദ്യത്തെ യൂണിയൻ രൂപീകരണ ശ്രമമായി ഇത് മാറിയേക്കാമെന്ന് യൂണിയൻ നേതാക്കൾ […]
Source link
വംശഹത്യയിൽ പങ്കാളികളാകില്ല; യൂണിയൻ രൂപീകരിക്കാനൊരുങ്ങി ഗൂഗിൾ എ.ഐ ജീവനക്കാർ
Date:





