കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിങിലൂടെ എറണാകുളം സ്വദേശിയില്‍ നിന്നും 25 ലക്ഷത്തോളം തട്ടിയെടുത്ത മുഖ്യ പ്രതിയടക്കം രണ്ട് പേര് ഹൈദരാബാദില്‍ പിടിയില്‍. ഹൈദരാബാദ് സ്വദേശികളായ വ്യവസായി നാരായണ മൂര്‍ത്തി, ഇയാളുടെ കമ്പനിയിലെ ജീവനക്കാരന് ടൈസണ്‍ രാജു എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കൊച്ചി സിറ്റി സൈബര്‍ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിച്ചു. ഹൈദരാബാദ് സ്വദേശിയായ ഒരാള്‍ കൂടി ഇനിയും പിടിയിലാവാനുണ്ട്. തട്ടിയെടുത്ത തുകയില്‍ ഏകദേശം 16 കോടി ആദ്യം ടൈസണ്‍ രാജുവിന്റെ അക്കൗണ്ടില്‍ വന്നു. ഇത് […]
Source link
ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; 25 കോടിയോളം തട്ടിയെടുത്ത മുഖ്യ പ്രതിയടക്കം രണ്ട് പേര് ഹൈദരാബാദില്‍ പിടിയില്‍
Date:





