വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം രണ്ട് മാസം പിന്നിടുന്ന സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായി അന്താരാഷ്ട്ര സഖ്യം രൂപീകരിക്കാന്‍ ശ്രമം ആരംഭിച്ച് അമേരിക്ക. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രഈലും ഏകപക്ഷീയമായി ഇറാനെ ആക്രമിച്ചതോടെയാണ് മേഖലയില്‍ സാഹചര്യങ്ങള്‍ വഷളായത്. പിന്നാലെ ഹോര്‍മുസിലൂടെയുള്ള ചരക്കുനീക്കവും തടസപ്പെട്ടു. ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനായി ‘മാരിടൈം ഫ്രീഡം കണ്‍സ്ട്രക്റ്റ്’ എന്ന പേരില്‍ ഒരു സഖ്യം രൂപീകരിക്കാനാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മറ്റു രാജ്യങ്ങളെ ക്ഷണിച്ചിരിക്കുന്നത്. പരസ്പരം വിവരങ്ങള്‍ പങ്കുവെക്കുന്നതിനും നയതന്ത്ര ഏകോപനത്തിനും ഉപരോധങ്ങള്‍ […]
Source link
കാര്യങ്ങള്‍ കൈവിടുന്നു, എണ്ണവില കുതിച്ചുയരുന്നു; ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ അന്താരാഷ്ട്ര സഹായം തേടി അമേരിക്ക
Date:





