വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിലെ സ്‌കൂളിന് നേരെ ഇന്നലെ (ചൊവ്വ) ഇസ്രഈൽ അധിനിവേശക്കാർ നടത്തിയ ആക്രമണത്തിൽ ഒരു വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് ഫലസ്തീനികൾ വെടിയേറ്റ് കൊല്ലപ്പെട്ടു. ഫലസ്‌തീൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങളനുസരിച്ച് 14 വയസുകാരൻ ഔസ് ഹംദി അൽ നസ്സാനും 32 വയസുള്ള ജിഹാദ് മർസൂഖ് അബു നയീമുമാണ് കൊല്ലപ്പെട്ടത്. വെസ്റ്റ് ബാങ്കിലെ രാമല്ലയ്ക്ക് വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന അൽ മുഗയിർ ഗ്രാമത്തിലെ സ്കൂളിലാണ് ആക്രമണം നടന്നത്. കുറഞ്ഞത് നാല് ഫലസ്തീൻ പൗരന്മാർക്കെങ്കിലും പരിക്കേറ്റതായി മെഡിക്കൽ […]
Source link
വെസ്റ്റ് ബാങ്കിൽ സ്കൂളിന് നേരെ ഇസ്രഈൽ അധിനിവേശക്കാരുടെ ആക്രമണം; വിദ്യാർത്ഥിയടക്കം രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു
Date:





