ന്യൂദൽഹി: ആർ.എസ്.എസ് ജന്മ ശതാബ്‌ദി ആഘോഷങ്ങൾക്ക് പൊതു ഖജനാവിൽ നിന്നും ചെലവാക്കിയത് 76.13 ലക്ഷം രൂപ. വിവരാവകാശ പ്രവർത്തകൻ അജയ് ബസുദേവ് സമർപ്പിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം കണക്കുവിവരങ്ങൾ പുറത്തുവിട്ടത്. പത്ര പരസ്യം നൽകുന്നതിന് മാത്രമാണ് കേന്ദ്രം 7613129 രൂപ ചെലവാക്കിയിട്ടുള്ളത്. രാജ്യത്ത് രജിസ്റ്റർ ചെയ്യാത്തതും നികുതിയടക്കാത്തതുമായ ഒരു സംഘടനയുടെ ശതാബ്‌ദി ആഘോഷങ്ങൾക്ക് കേന്ദ്രം എന്തിനാണ് പണം ചെലവാക്കുന്നതെന്ന് അജയ് ബസുദേവ് ചോദിച്ചു. ഇത് ന്യായീകരിക്കാൻ കഴിയാത്ത നടപടിയാണെന്ന് കേന്ദ്രത്തിന്റെ മറുപടി പകർപ്പ് പങ്കുവെച്ചുകൊണ്ട് […]
Source link
ആർ.എസ്.എസ് നൂറാം വാർഷികത്തിന് പൊതു ഖജനാവിൽ നിന്നും ചെലവാക്കിയത് 76.13 ലക്ഷം
Date:





