24
September, 2026

A News 365Times Venture

24
Thursday
September, 2026

A News 365Times Venture

ബംഗാൾ വോട്ടർ പട്ടികയിൽ നിന്നും 90 ലക്ഷം പേരുകൾ വെട്ടിമാറ്റിയതിൽ തെര. കമ്മീഷനോട് ഇടപെടൽ ആവശ്യപ്പെട്ട് സി.പി.ഐ.എം

Date:

ന്യൂദൽഹി: പശ്ചിമ ബംഗാളിലെ വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി പേരുകൾ നീക്കം ചെയ്തതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി. ഇന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിൽ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വോട്ടർമാരുടെ ഏകദേശം 12 ശതമാനത്തോളം വരുന്ന 90 ലക്ഷത്തിലധികം പേരെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതായി സി.പി.ഐ.എം നേതാവ് പറഞ്ഞു. ഒഴിവാക്കപ്പെട്ടവരിൽ പലരെയും തീർപ്പുകൽപ്പിക്കാത്തവ (Under Adjudication) എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും, പരാതി പരിഹാര സംവിധാനങ്ങൾ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഗ്യാനേഷ് കുമാറിനെ ജയിലിലടക്കണം; ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പുകള്‍ വീണ്ടും നടത്തണം: ഉദ്ധവ് താക്കറെ

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന (യു.ബി.ടി)...

`தேர்தல் முடிவுகள் மீது கடும் சந்தேகங்களை எழுப்புகிறது; ஞானேஷ் குமார் பதவி விலக வேண்டும்!'- ஸ்டாலின்

வாக்காளர் சிறப்பு தீவிர திருத்தம் (SIR) மூலம் வாக்காளர் பட்டியலிலிருந்து சுமார்...

Priyanka Gandhi: ‘మహిళలకు భద్రత లేకపోతే ఎన్ని పథకాలు పెడితే ఏం లాభం?’.. బీహార్, ఢిల్లీ ఘటనలపై ప్రియాంక గాంధీ ఆవేదన

దేశంలో మహిళలపై పెరుగుతున్న నేరాలపై కాంగ్రెస్ ఎంపీ ప్రియాంక గాంధీ వాద్రా...

ശമ്പളം കൊടുക്കാതിരിക്കാൻ എന്താണ് മാർഗം എന്ന നിലയിലേക്കാണ് ‘മാധ്യമം’ മാനേജ്‌മന്റ് പോകുന്നത് – ആർ. ചന്ദ്രശേഖരൻ

കോഴിക്കോട്: ശമ്പളസമരം ഒത്തുതീർക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയ​ന്റെ നേതൃത്വത്തിൽ ‘മാധ്യമം’ ദിനപത്രത്തിന്റെ...