ധാക്ക: ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ ആഗ്രഹിക്കുന്നെന്ന് ബംഗ്ലാദേശില്‍ ഭരണമുറപ്പിച്ച ബി.എന്‍.പി നേതാവ് താരിഖ് റഹ്‌മാന്റെ അടുത്ത അനുയായി ഹുമയൂണ്‍ കബീര്‍. പുതിയ ബംഗ്ലാദേശ് സര്‍ക്കാര്‍ അയല്‍രാജ്യമായ ഇന്ത്യയിലെ ജനങ്ങളുമായി വ്യാപാരത്തിലൂടെയും നിക്ഷേപത്തിലൂടെയും ബന്ധം ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നെന്ന് ഹുമയൂണ്‍ കബീര്‍ പറഞ്ഞു. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയിലെ സഹകരണം കെട്ടിപ്പടുക്കുക എന്നതാണ് മുന്‍ഗണന. പുതിയ സര്‍ക്കാര്‍ സന്ദര്‍ശിക്കന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയായിരിക്കുമെന്നും എന്‍.ഡി.ടി.വിയോ ഹുമയൂണ്‍ പ്രതികരിച്ചു. ‘പുതിയ സര്‍ക്കാരിന് ചില ആഭ്യന്തര മുന്‍ഗണനകളും അന്താരാഷ്ട്ര താത്പര്യങ്ങളുമുണ്ട്. ഈ മേഖലയിലെ മറ്റ് […]
Source link
പുതിയ ബംഗ്ലാദേശ് സര്‍ക്കാര്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു: താരിഖ് റഹ്‌മാന്റെ വക്താവ്
Date:





