ബെയ്റൂട്ട്: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് തെക്കന്‍ ലെബനനില്‍ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണം. ടയര്‍ മേഖലയിലെ യാനൂഹ് പട്ടണത്തിന്റെ മധ്യഭാഗത്തായാണ് അപകടം നടന്നത്. ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചതായി അനഡോലു അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. An Israeli drone targeted a vehicle this morning in Yanouh, south Lebanon, killing 3 people: 4 yr old Ali Hassan Jaber and his father Hassan, grandson […]
Source link
തെക്കന്‍ ലെബനനില്‍ ഇസ്രഈല്‍ ആക്രമണം; ഒരു കുട്ടിയടക്കം മൂന്ന് മരണം
Date:





