ദോഹ: ഗസയിലെ ഫലസ്തീനികളെ നിരായുധീകരിക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്ന് ഹമാസ്. ഗസയില്‍ സമാധാനം കൊണ്ട് വരുന്നതിനായി യു.എസ് മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്നും ആയുധം വെച്ച് കീഴടങ്ങില്ലെന്നും ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഖാലിദ് മിഷാല്‍ പറഞ്ഞു. ദോഹയില്‍ നടന്ന അല്‍ ജസീറ ഫോറത്തിലായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഹമാസ് ആയുധങ്ങള്‍ കൈമാറുന്നതിനെകുറിച്ചുള്ള ചര്‍ച്ച ഫലസ്തീന്‍ സായുധ പ്രതിരോധത്തെ നിര്‍വീര്യമാക്കാനുള്ള ഒരു നൂറ്റാണ്ടുകാലത്തെ ശ്രമത്തിന്റെ തുടര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു. ‘നമ്മുടെ ജനങ്ങളിപ്പോയും അധിനിവേശത്തിന്റെ കീഴിലാണ്. അത്തരമൊരു സാഹചര്യത്തില്‍ നിരായുധീകരണത്തെക്കുറിച്ച് സംസാരിക്കുന്നത് […]
Source link
പ്രതിരോധമെന്നത് അധിനിവേശത്തിന് കീഴിലുള്ള ജനതയുടെ അവകാശം; നിരായുധീകരിക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ല: ഹമാസ്
Date:





