വാഷിങ്ടണ്‍: ഖത്തറില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രഈല്‍ നടത്തിയ ആക്രമണം അമേരിക്കയുടെ അറിവോടെയെന്ന് റിപ്പോര്‍ട്ട്. ദോഹയില്‍ ആക്രമണം നടത്തുന്ന വിവരം തങ്ങളെ മുന്‍കൂട്ടി അറിയിച്ചിരുന്നതായി വൈറ്റ് ഹൗസിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദി ഇസ്രഈല്‍ ടൈംസ്, ദി ജെറുസലേം പോസ്റ്റ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആശീര്‍വാദത്തോടെയാണ് ഖത്തറില്‍ ഇസ്രഈല്‍ ആക്രമണം നടത്തിയതെന്ന് അമേരിക്കയിലെ പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഖത്തറിലെ ഇസ്രഈല്‍ […]
Source link
ഖത്തറിലെ ഇസ്രഈല്‍ ആക്രമണം അമേരിക്കയുടെ അറിവോടെ; റിപ്പോര്‍ട്ട്
Date:





