പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിനെതിരെ വിമര്‍ശനവുമായി പന്തളം കൊട്ടാരം നിര്‍വാഹക സമിതി. സംഗമം കൊണ്ട് സാധാരണ അയ്യപ്പമാര്‍ക്ക് എന്ത് ഗുണമാണ് കിട്ടുകയെന്ന് നിര്‍വാഹക സമിതി ചോദിച്ചു. യുവതി പ്രവേശനത്തിൽ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് തിരുത്തണമെന്നും സമിതി പത്രക്കുറിപ്പില്‍ പറഞ്ഞു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്നും നിര്‍വാഹക സംഘം സെക്രട്ടറി എം.ആര്‍.എസ് വര്‍മ ആവശ്യപ്പെട്ടു. 2018ലെ നാമജപ ഘോഷയാത്രകളില്‍ പങ്കെടുത്ത ഭക്തജനങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍, പൊലീസ് കേസുകള്‍ എന്നിവ പെട്ടെന്ന് പിന്‍വലിക്കണമെന്നാണ് പന്തളം […]
Source link
ആഗോള അയ്യപ്പ സംഗമം; സാധാരണ അയ്യപ്പമാര്‍ക്ക് എന്ത് ഗുണം? ഇടഞ്ഞ് പന്തളം കൊട്ടാരം
Date:





