കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഇന്നും (വ്യാഴാഴ്ച) ഗതാഗത നിരോധനം തുടരുമെന്ന് വയനാട് കളക്ടര്‍ ഡി.ആര്‍. മേഘശ്രീ. ചൊവ്വാഴ്ച രാത്രി ചുരത്തില്‍ വ്യൂ പോയിന്റിന് സമീപത്തായി മണ്ണിടിച്ചില്‍ ഉണ്ടാകുകയും കല്ലും മണ്ണും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീഴുകയും ചെയ്തിരുന്നു. ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതോടെ താമരശ്ശേരി ചുരം വഴി പോകേണ്ട വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്ത് നിന്നും തിരിഞ്ഞ് പേരാമ്പ്ര-കുറ്റ്യാടി ചുരം വഴി തിരിച്ചു വിടുകയായിരുന്നു. ഇന്നലെ ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഇനിയും മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്നാണ് ഗതാഗത […]
Source link
താമരശ്ശേരി ചുരത്തില്‍ ഗതാഗത നിരോധനം തുടരും; ഇന്ന് സമ്പൂര്‍ണ സുരക്ഷാ പരിശോധന
Date:





