പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് വി.കെ. ശ്രീകണ്ഠന്‍ എം.പി. വെളിപ്പെടുത്തല്‍ നടത്തിയവര്‍ അര്‍ധ വസ്ത്രം ധരിച്ച് മന്ത്രിമാര്‍ക്കൊപ്പം ഉള്ള ചിത്രങ്ങള്‍ പുറത്ത് വന്നില്ലേയെന്ന് പറഞ്ഞാണ് എം.പി അധിക്ഷേപിച്ചത്. മൂന്നര വര്‍ഷം മുമ്പ് നടന്ന സംഭവത്തിന് ഇപ്പോള്‍ എന്തുകൊണ്ട് പരാതി വന്നുവെന്ന് അന്വേഷിക്കണമെന്ന് പറഞ്ഞ വി.കെ. ശ്രീകണ്ഠന്‍ ഈ ആരോപണമുന്നയിച്ചവരുടെ രീതിയും നടപ്പും മന്ത്രിമാരെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രവുമൊക്കെ വന്നല്ലോവെന്നും പറഞ്ഞു. വെളിപ്പെടുത്തല്‍ നടത്തിയവര്‍ക്ക് പിന്നിലെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കമെന്നും എം.പി […]
Source link
പരാതിക്കാര്‍ മന്ത്രിമാരെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം വന്നല്ലോ; അധിക്ഷേപവുമായി വി.കെ. ശ്രീകണ്ഠന്‍ എം.പി
Date:





