പെഷവാർ: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഉല്ലാസയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിന് നേരെ അജ്ഞാതർ വെടിയുതിർത്തു. ആക്രമണത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. പെഷവാറിൽ നിന്ന് 65 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന കൊഹാത് ജില്ലയിലെ പ്രാന്തപ്രദേശമായ റെജി ഷിനോ ഖേലിലാണ് വെടിവെപ്പ് നടന്നത്. ഇന്നലെ (ശനിയാഴ്ച) വെളുപ്പിനാണ് ആക്രമണമുണ്ടായത്. ഉല്ലാസയാത്ര കഴിഞ്ഞ് തണ്ട ഡാമിൽ നിന്ന് ജന്മനാടായ ഖര ഘരി മുഹമ്മദ് സായിയിലേക്ക് മടങ്ങുന്നതിനിടെയാണ് അക്രമികൾ വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം […]
Source link
പാകിസ്ഥാനിൽ ഉല്ലാസയാത്ര പോയവർക്ക് നേരെ വെടിവെപ്പ്; 7 പേർ കൊല്ലപ്പെട്ടു
Date:





