തിരുവനന്തപുരം: വൃദ്ധയ്ക്ക് കൈ കൊടുത്തതിന് ശേഷം കൈകഴുകി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. തന്റെ ഏറ്റവും പുതിയ ചിത്രമായ ജെ.എസ്.കെയുടെ വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന കേക്ക്മുറി ചടങ്ങിലാണ് സംഭവം. പിന്നാലെ കേന്ദ്രമന്ത്രിക്ക് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. സ്വന്തം അമ്മയുടെ പ്രായമുള്ള സ്ത്രീ ദേഹത്ത് സ്പര്‍ശിച്ചപ്പോള്‍ ഇങ്ങനെ പെരുമാറിയാല്‍ അദ്ദേഹം ബാക്കിയുള്ള ആളുകളെ ഏത് രീതിയിലാകും പരിഗണിക്കുകയെന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍ വീഡിയോ വൈറലായതിന് പിന്നാലെ കൊവിഡിനെ മുന്‍നിര്‍ത്തിയുള്ള വിശദീകരണമാണ് കേന്ദ്രമന്ത്രി നടത്തിയത്. നിലവിളിക്ക് കൊളുത്തുന്നതിന് മുമ്പും കേക്ക് […]
Source link
വൃദ്ധയ്ക്ക് കൈ കൊടുത്തതിന് ശേഷം കൈകഴുകി; സുരേഷ് ഗോപിക്ക് എതിരെ വിമര്‍ശനം
Date:





