കൊച്ചി: കെ.എസ്.യു സംസ്ഥാന കമ്മിറ്റി യോഗത്തില്‍ എ ഗ്രൂപ്പും കെ.സി ഗ്രൂപ്പും തമ്മില്‍ ഏറ്റുമുട്ടലും കയ്യാങ്കളിയും. കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യു.ഡി.എസ്.എഫ് സീറ്റ് വിഭജനത്തെ ചൊല്ലിയാണ് വാക്കുതര്‍ക്കമുണ്ടായത്. സര്‍വകലാശാലയിലെ യു.ഡി.എസ്.എഫ് സഖ്യം ഫലപ്രദമായി പ്രാവർത്തികമാക്കുന്നതില്‍ കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പരാജയപ്പെട്ടുവെന്ന എ ഗ്രൂപ്പിന്റെ വിമര്‍ശനമാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. എ. ഗ്രൂപ്പ് നേതാക്കള്‍ക്ക് പുറമെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണക്കുന്നവരും അലോഷ്യസിനെതിരെ രംഗത്തെത്തി. കഴിഞ്ഞ തവണ യു.ഡി.എസ്.എഫ് ചര്‍ച്ചയില്‍ ചെയര്‍മാന്‍ സ്ഥാനം […]
Source link
കാലിക്കറ്റിലെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി; കെ.എസ്.യു യോഗത്തില്‍ കെ.സി ഗ്രൂപ്പും എ ഗ്രൂപ്പും ഏറ്റുമുട്ടി
Date:





