ലണ്ടന്‍: ഗസയിലെ വംശഹത്യയിലെ ബ്രിട്ടന്റെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ട്രൈബ്യൂണലൊരുങ്ങുന്നു. മുന്‍ ലേബര്‍ പാര്‍ട്ടി നേതാവും സ്വതന്ത്ര എം.പിയുമായ ജെര്‍മി കോര്‍ബിന്റെ നേതൃത്വത്തിലാണ് അനൗദ്യോഗിക ഗസ ട്രൈബ്യൂണല്‍ രൂപവത്ക്കരിക്കുന്നത്. ഇറാഖ് യുദ്ധത്തിലെ ബ്രിട്ടന്റെ പങ്ക് അന്വേഷിക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍ രൂപീകരിച്ചിരുന്നു. ഇതിന് സമാനമായ ട്രൈബ്യൂണല്‍ രൂപീകരിച്ച് ഗസയിലെ വംശഹത്യയിലെ ബ്രിട്ടന്റെ പങ്ക് അന്വേഷിക്കണമെന്ന് ജെര്‍മി കോര്‍ബിന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല. ജൂലായ് നാലിന് ഈ ബില്‍ പാസാക്കാനുള്ള ശ്രമം ലേബര്‍ സര്‍ക്കാര്‍ തടഞ്ഞു. ഇതിന് പിന്നാലെയാണ് പുതിയ […]
Source link
ഗസയിലെ വംശഹത്യയില്‍ ബ്രിട്ടന്റെ പങ്ക് അന്വേഷിക്കും; ട്രൈബ്യൂണലുമായി ജെര്‍മി കോര്‍ബിന്‍
Date:





