ഇസ്‌ലാമാബാദ്: പാകിസ്ഥാന്റെ ആണവായുധ പദ്ധതി സമാധാന ആവശ്യത്തിനും സ്വയം പ്രതിരോധത്തിനും വേണ്ടിയുള്ളതാണെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഇന്ത്യയുമായുള്ള സംഘര്‍ഷത്തിനിടയില്‍ ആണവായുധങ്ങള്‍ പ്രയോഗിക്കുമോയെന്ന അഭ്യൂഹത്തെ നിരസിച്ചു കൊണ്ടായിരുന്നു ഷെഹബാസ് ഷെരീഫിന്റെ പ്രസ്താവന. ഇസ്‌ലാമാബാദില്‍ വെച്ച് പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികളുടെ ഒരു സംഘത്തെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം ഇന്ത്യയുമായി നാല് ദിവസം നീണ്ട് നിന്ന സംഘര്‍ഷത്തിനിടെ പാകിസ്ഥാന് 55 ഓളം പൗരന്മാരെ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ ആക്രമണങ്ങളെ പാകിസ്ഥാന്‍ പൂര്‍ണ ശക്തിയെടുത്ത് തിരിച്ചടിച്ചെന്നും ഷെഹബാസ് ഷരീഫ് […]
Source link
പാകിസ്ഥാന്റെ ആണവായുധ പദ്ധതി സമാധാനത്തിനും സ്വയം പ്രതിരോധത്തിനും വേണ്ടി: ഷെഹബാസ് ഷെരീഫ്
Date:





