4
May, 2026

A News 365Times Venture

4
Monday
May, 2026

A News 365Times Venture

നിയമവിരുദ്ധ മതപരിവര്‍ത്തനം രാജ്യത്തിനെതിരെയുള്ള ഗൂഢാലോചന, വെച്ചുപൊറുപ്പിക്കില്ല: യോഗി ആദിത്യനാഥ്

Date:

ലഖ്‌നൗ: നിയമവിരുദ്ധ മതപരിവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സാമൂഹ്യഘടനയെ ദുര്‍ബലപ്പെടുത്തുന്ന ഗൂഢാലോചനയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സ്വത്വത്തെ ദുര്‍ബലപ്പെടുത്തുമെന്നും തന്റെ ഭരണത്തിന് കീഴില്‍ അത് വെച്ചുപൊറുപ്പിക്കില്ലെന്നും യോഗി പറഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇത് തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും യോഗി കൂട്ടിച്ചേര്‍ത്തു. ബല്‍റാംപൂരില്‍ നടന്ന മതപരിവര്‍ത്തനങ്ങള്‍ക്ക് വിദേശഫണ്ടിങ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ‘ഞങ്ങള്‍ ബല്‍റാംപൂരില്‍ വലിയ രീതിയിലുള്ള അന്വേഷണം നടത്തുന്നുണ്ട്. അദ്ദേഹത്തിന് (ജലാലുദ്ദീന്‍ അലിയാസ് ചിന്‍ഗുര്‍ ബാബ) വിദേശ സഹായം ലഭിച്ചിട്ടുണ്ട്,’ യോഗി പറഞ്ഞു. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

2027 അല്ല 2047 ആയാലും സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലെത്തില്ല; അഖിലേഷിനെതിരെ പരിഹാസവുമായി യു.പി ഉപമുഖ്യമന്ത്രി

ലഖ്നൗ: ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ ഭരണകക്ഷിയായ ബി.ജെ.പിയും സമാജ്‌വാദി പാര്‍ട്ടിയും (എസ്.പി) തമ്മിലുള്ള...

Assembly Elections Results 2026: రిజల్ట్ డే.. తమిళనాడు, బెంగాల్ ఫలితాలపైనే ఉత్కంఠ..

Assembly Elections Results 2026: నాలుగు రాష్ట్రాలు, ఒక కేంద్రపాలిత ప్రాంతానికి...

ഖലിസ്ഥാനെ തീവ്രവാദികളെ രാജ്യസുരക്ഷാ ഭീഷണിയായി പ്രഖ്യാപിച്ച് കാനഡ

  ഒട്ടാവ: ഖലിസ്ഥാന്‍ തീവ്രവാദികളെ രാജ്യസുരക്ഷാ ഭീഷണിയായി പ്രഖ്യാപിച്ച് കാനഡ. രഹസ്യാന്വേഷണ...