30
September, 2026

A News 365Times Venture

30
Wednesday
September, 2026

A News 365Times Venture

വഞ്ചനയ്ക്ക് സ്ഥാനമില്ല; ആണവചര്‍ച്ച പുനരാരംഭിക്കണമെങ്കില്‍ യു.എസ് നയതന്ത്രത്തോടുള്ള പ്രതിബന്ധത തെളിയിക്കണം: ഇറാന്‍

Date:

ടെഹ്റാന്‍: നയതന്ത്രം ദുരുപയോഗം ചെയ്യുകയാണെങ്കില്‍ അമേരിക്കയുമായി ആണവ ചര്‍ച്ചക്കുണ്ടാകില്ലെന്ന് ഇറാന്‍. ടെഹ്റാനുമായി ചര്‍ച്ചക്കിരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അമേരിക്ക ആദ്യം നയതന്ത്രത്തോടുള്ള പ്രതിബന്ധത തെളിയിക്കണമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. നയതന്ത്രത്തെ മാനസിക യുദ്ധത്തിനുള്ള ഒരു ഉപകരണമാക്കി മാറ്റരുതെന്നും എതിരാളിക്കെതിരെ വഞ്ചന പ്രയോഗിക്കരുതെന്നും മന്ത്രാലയ വക്താവ് എസ്മയില്‍ ബഗായ് പറഞ്ഞു. സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് എസ്മയില്‍ ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി ഒമാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുമായി ചര്‍ച്ച നടത്തിവരികയെന്നും എസ്മയില്‍ ബഗായ് അറിയിച്ചു. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഖത്തര്‍ മധ്യസ്ഥതയിലുള്ള ചര്‍ച്ചകളെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ‘അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങള്‍’: ഇറാന്‍ വിദേശകാര്യ വക്താവ്

ടെഹ്‌റാന്‍: യു.എസ്-ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മധ്യസ്ഥരായ ഖത്തറുമായി നടത്തിയ...

புதுச்சேரி: புழுக்களுடன் அழுகிய நிலையில் 50 கிலோ இறைச்சி; துணை ஆட்சியருக்கு அதிர்ச்சி கொடுத்த உணவகம்

புதுச்சேரி, காரைக்காலில் செயல்பட்டு வரும் சில ஹோட்டல்களில், இறைச்சிகளைப் பல நாட்கள்...

TGPSC: నిరుద్యోగులకు అలర్ట్.. ఆ ఉద్యోగాల పరీక్షల తేదీలు ఖరారు..

తెలంగాణ పబ్లిక్ సర్వీస్ కమిషన్‌ (TGPSC) వివిధ ఉద్యోగాల భర్తీ కోసం...

ಪರಿಸರ ಸಂರಕ್ಷಣೆಗೆ ರಾಷ್ಟ್ರೀಯ ಬದ್ಧತೆ ಅಗತ್ಯ: ಭೂಪೇಂದ್ರ ಯಾದವ್

  ನವದೆಹಲಿ, ಸೆ.29, 2026: ಅರಣ್ಯ, ವನ್ಯಜೀವಿ, ಜೀವವೈವಿಧ್ಯ ಮತ್ತು ನೈಸರ್ಗಿಕ...