24
September, 2026

A News 365Times Venture

24
Thursday
September, 2026

A News 365Times Venture

ബേപ്പൂര്‍ തീരത്തിന് സമീപം കപ്പലിന് തീപ്പിടിച്ചു; 50 ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചതായും റിപ്പോര്‍ട്ട്

Date:

കോഴിക്കോട്: കോഴിക്കോട് ബേപ്പൂര്‍ തീരത്തിന് സമീപം കപ്പലിന് തീപ്പിടച്ചതായി റിപ്പോര്‍ട്ട്. 40 ഓളം ജീവനക്കാരാണ് കപ്പലില്‍ ഉള്ളതെന്നാണ് സൂചന. കപ്പലിലെ 50 ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചതായും വിവരമുണ്ട്. കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലിനാണ് തീപ്പിടിച്ചത്. ബേപ്പൂര്‍ തീരത്ത് നിന്ന് 45 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലാണ് അപകടം ഉണ്ടായത്. ചൈനീസ് കപ്പലിനാണ് തീപ്പിടിച്ചത്. കൊച്ചിയില്‍ നിന്ന് നേവിയുടെയും കോസ്റ്റ്ഗാര്‍ഡിന്റേയും കപ്പലുകള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഡോണിയര്‍ വിമാനങ്ങളും സംഭവസ്ഥലത്ത് എത്തിച്ചേരും. ഒരു മാസത്തിനിടെ രണ്ടാമത്തെ ചരക്ക് കപ്പലാണ് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ട്രംപ്-ഷി ധാരണയ്ക്ക് പിന്നാലെ ഏഷ്യയില്‍ സ്വാധീനം ശക്തമാക്കാന്‍ ചൈന

ബീജിങ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും...

“ஈரானைத் தவிர்க்க ‘IMEC’ பொருளாதாரப் பாதை" – முழு ஆதரவு தெரிவித்த ட்ரம்ப்

மத்திய கிழக்கு நாடுகளின் மீது ஈரான் நடத்தி வரும் கடல்வழித் தாக்குதல்களை...

Mamata Banerjee: బెంగాల్‌లో మళ్లీ ఎన్నికలు, జ్ఞానేశ్ కుమార్‌ అరెస్టు.. మమత సంచలన డిమాండ్..

Mamata Banerjee: కేంద్ర ఎన్నికల సంఘం నిర్వహించిన స్పెషల్ ఇంటెన్సివ్ రివిజన్(SIR)పై...

കേരളത്തില്‍ സി.ജെ.പിയുടെ ഫ്യൂച്ചര്‍ പ്ലാന്‍: ഏതെല്ലാം വിഷയം ഏറ്റെടുക്കും, സ്‌കൂള്‍ ഠീക് കരോ എവിടെയെല്ലാം

കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) രാജ്യത്താകെ അവരുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. ഇതിന്റെ...