ബെംഗളൂരു: നായയുടെ കടിയേറ്റ് ആശുപത്രിയിലേക്ക് കൊണ്ട് പോകവെ അപകടത്തില്‍പ്പെട്ട് കര്‍ണാടകയില്‍ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. കര്‍ണാക മാണ്ഡ്യ സ്വദേശിയായ റിതീക്ഷയാണ് പൊലീസിന്റെ അനാസ്ഥയെത്തുടര്‍ന്ന് മരണപ്പെട്ടത്. നായയുടെ കടിയേറ്റ് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് റിതീക്ഷയുടെ കുടുംബം സഞ്ചരിച്ച ബൈക്ക് പൊലീസ് തടഞ്ഞത്. ഹെല്‍മറ്റ് ധരിച്ചില്ല എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പൊലീസിന്റെ നടപടി. ഏറെ നേരം പിടിച്ച് വെച്ച കുടുംബത്തെ പൊലീസ് വിട്ടയക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ മറ്റൊരു വാഹനം ബൈക്കിന്റെ സമീപത്തിലൂടെ കടന്ന് പോയി. ഇതിനിടെ ബൈക്കില്‍ നിന്ന് തെറിച്ച് വീണ […]
Source link
നായയുടെ കടിയേറ്റ് ആശുപത്രിയിലേക്ക് പോകവെ പൊലീസ് തടഞ്ഞു; ബൈക്കില്‍ നിന്ന് വീണ കുട്ടിയുടെ മേല്‍ ലോറി കയറി കര്‍ണാടകയില്‍ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
Date:





