തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇ.ഡി തന്നെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതില്‍ ഒരു ആവലാതിയുമില്ലെന്ന് ആലത്തൂര്‍ എം.പി.യും സി.പി.ഐ.എം നേതാവുമായ കെ. രാധാകൃഷ്ണന്‍. ഇ.ഡിയുടേത് സി.പി.ഐ.എമ്മിനെ തകര്‍ക്കാനുള്ള ലക്ഷ്യമാണെന്നും തന്നെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ തന്നെ കൃത്യമായി മറുപടി നല്‍കിയതാണെന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു. കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയില്ലെന്നും തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൊഴിയെടുക്കാന്‍ വിളിപ്പിച്ചപ്പോള്‍ തന്റെ പക്കലുള്ള തെളിവുകളെല്ലാം കൈമാറിയതാണെന്നും ഒടുവില്‍ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചപ്പോള്‍ യാതൊരു […]
Source link
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതി ചേര്‍ത്തതില്‍ വേവലാതിയില്ലെന്ന് കെ. രാധാകൃഷ്ണന്‍; ഇ.ഡിയുടേത് ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള ശ്രമം
Date:





