വാഷിങ്ടണ്‍: ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നും വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ ആഗോള ആധിപത്യത്തിന്റെ യുഗം അവസാനിച്ചുവെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. ചൈനയും റഷ്യയും പോലുള്ള എതിരാളികള്‍ പല പ്രധാന മേഖലകളിലും അമേരിക്കയ്ക്ക് ശക്തമായ വെല്ലുവിളിയാണെന്നും ജെ.ഡി വാന്‍സ് വ്യക്തമാക്കി. സൈനിക, ബഹിരാകാശ, സാങ്കേതിക, സാമ്പത്തിക മേഖലകളില്‍ അമേരിക്കന്‍ ശക്തിയെ വെല്ലുവിളിക്കുന്ന ചൈന, റഷ്യ, മറ്റ് രാജ്യങ്ങള്‍ എന്നിവയില്‍ നിന്നുള്ള വര്‍ധിച്ചുവരുന്ന ഭീഷണികളിലേക്കും വാന്‍സ് ചൂണ്ടിക്കാട്ടി. മേരിലാന്‍ഡില്‍ അന്നാപോളിസിലെ നാവിക സേന അക്കാദമിയില്‍ സംസാരിക്കവേയാണ് […]
Source link
റഷ്യയും ചൈനയും ശക്തമായ വെല്ലുവിളി; അമേരിക്കയുടെ എതിരാളികളില്ലാത്ത ആഗോള ആധിപത്യത്തിന്റെ യുഗം അവസാനിച്ചു; ജെ.ഡി വാന്‍സ്
Date:





