ലഖ്‌നൗ: ഇന്ത്യയില്‍ 23 സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രവേശനത്തില്‍ കുത്തനെയുള്ള ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. 2024-25 അധ്യയന വര്‍ഷത്തില്‍ ഏറ്റവും കുറവ് കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയത് ഉത്തര്‍പ്രദേശിലാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 23 സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥി പ്രവേശനനിരക്ക് കുറഞ്ഞപ്പോള്‍ എട്ട് സംസ്ഥാനങ്ങളില്‍ ഗണ്യമായ കുറവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ഉത്തര്‍പ്രദേശില്‍ 21.83 ലക്ഷം വിദ്യാര്‍ത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയതെന്നും പറയുന്നു. കഴിഞ്ഞ മാസം വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. പി.എം. […]
Source link
23 സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ സ്‌കൂള്‍ പ്രവേശനത്തില്‍ ഇടിവ്; ഏറ്റവും കുറവ് ഉത്തര്‍പ്രദേശില്‍
Date:





