1
May, 2026

A News 365Times Venture

1
Friday
May, 2026

A News 365Times Venture

വേടനെതിരായ വിദ്വേഷ പരാമര്‍ശം; ആര്‍.എസ്.എസ് നേതാവ് എന്‍.ആര്‍. മധുവിനെതിരെ കേസ്

Date:

കൊല്ലം: റാപ്പര്‍ വേടനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ ആര്‍.എസ്.എസ് നേതാവും കേസരി പത്രാധിപരുമായ എന്‍. ആര്‍. മധുവിനെതിരെ കേസ്. ഡി.വൈ.എഫ്.ഐ കൊല്ലം ജില്ല സെക്രട്ടറി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. കലാപത്തിന് ആഹ്വാനം ചെയ്തതിന് ഭാരതീയ ന്യീയ സംഹിതയിലെ സെക്ഷന്‍ 192 പ്രകാരമാണ് കേസ്. Content Highlight: Case filed against RSS leader NR Madhu for hate speech against Rapper Vedan

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നെതന്യാഹുവിന് മാപ്പ് നല്‍കാന്‍ ഇസ്രഈല്‍ പ്രസിഡന്റിന് മേല്‍ ട്രംപിന്റെ കടുത്ത സമ്മര്‍ദം; ‘മാപ്പ് നല്‍കിയാല്‍ ഹെര്‍സോഗ് നാഷണല്‍ ഹീറോയാകും’

  വാഷിങ്ടണ്‍: അഴിമതിക്കേസുകളില്‍ വിചാരണ നേരിടുന്ന ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്...

'மோடியின் வசூல் வேட்டை தொடர்கிறது' – வணிக சிலிண்டர் விலை உயர்வுக்கு காங்கிரஸ் கண்டனம்

வணிகப் பயன்பாட்டிற்கான சிலிண்டர் விலை ஒரே நாளில் அதிரடியாக உயர்ந்துள்ளதால் பொதுமக்கள்...

Shocking: 55 ఏళ్ల గ్రామపెద్దతో లేచిపోయిన 22 ఏళ్ల భార్య..

Shocking: 22 ఏళ్ల వివాహిత మహిళ, తన కన్నా 33 ఏళ్ల...

ಎಲೆಕ್ಷನ್ ಮುಗಿದ ತಕ್ಷಣವೇ ಬೆಲೆ ಏರಿಕೆ: ಕೇಂದ್ರದ ವಿರುದ್ದ ಡಿಸಿಎಂ ಡಿಕೆಶಿ ಗುಡುಗು

ಬೆಂಗಳೂರು,ಮೇ,1,2026 (www.justkannada.in):  ವಾಣಿಜ್ಯ ಬಳಕೆಯ ಸಿಲಿಂಡರ್ ಬೆಲೆ 993 ರೂ....