3
October, 2026

A News 365Times Venture

3
Saturday
October, 2026

A News 365Times Venture

ബലൂചിസ്ഥാനില്‍ സ്‌ഫോടനം; ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു

Date:

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ സ്‌ഫോടനം. ആക്രമണത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) ഏറ്റെടുത്തു. തടവുകാരുമായി പോയ വാഹനം തടഞ്ഞ് നിര്‍ത്തിയാണ് ബി.എല്‍.എ ആക്രമണം നടത്തിയത്. തടവുകാരെ വിട്ടയച്ച ശേഷമാണ് ആക്രമണമുണ്ടായത്. Content Highlight: Blast in Balochistan; Seven Pakistani soldiers killed

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

CM Chandrababu: రాయలసీమ గ్లోబల్ హార్టికల్చర్ హబ్.. రైతుల ఆదాయంపై చంద్రబాబు ఫోకస్

CM Chandrababu: గ్రామాలే దేశానికి పట్టుగొమ్మలన్న మహాత్మా గాంధీ మాటలను నిజం...

ಮೈಸೂರು ದಸರಾ-2026 : ಈ ದಿನಗಳಲ್ಲಿ ಮೈಸೂರು ಅರಮನೆ ಪ್ರವೇಶಕ್ಕೆ ನಿರ್ಬಂಧ

ಮೈಸೂರು, ಅಕ್ಟೋಬರ್ ,2,2026 (www.justkannada.n):  ನಾಡಹಬ್ಬ ಮೈಸೂರು ದಸರಾ-2026 ಮಹೋತ್ಸವದ...

സി.ജെ.പി പ്രതിഷേധം: ‘ഗ്യാനേഷിന് പിന്നാലെ മോദിയും പോകേണ്ടിവരും’: ദീപ്‌കെ

മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനത...