ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ക്വാജ ആസിഫിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തു. പ്രകോപനപരവും വര്‍ഗീയപരവുമായ ഉള്ളടക്കം പ്രചരിപ്പിച്ചെന്നാരോപിച്ച് 63 ദശലക്ഷം സബ്സ്‌ക്രൈബര്‍മാരുള്ള 16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ ഇന്ത്യയില്‍ നിരോധിച്ചതിന് പിന്നാലെയാണ് ഈ നടപടി. പാകിസ്ഥാന്‍ 30 വര്‍ഷത്തോളമായി അമേരിക്കക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ക്കും വേണ്ടി ഭീകരവാദത്തെ പിന്തുണച്ചിരുന്നെന്ന് ക്വാജ ആസിഫ് സ്‌കൈ ന്യൂസിനോട് പറഞ്ഞിരുന്നു. കൂടാതെ പഹല്‍ഗാം ആക്രമണം ഇന്ത്യ തന്നെ നടത്തിയതാണെന്നും പാകിസ്ഥാനില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഇപ്പോള്‍ ഇല്ലെന്നും ആസിഫ് […]
Source link
പഹല്‍ഗാം ഭീകരാക്രമണം; പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ക്വാജ ആസിഫിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തു
Date:





