ന്യൂദല്‍ഹി: രാജസ്ഥാനില്‍ മുന്നറിയിപ്പില്ലാതെ അനധികൃതമായി വ്യക്തിയുടെ സ്വത്തുക്കള്‍ പൊളിച്ചുമാറ്റിയതില്‍ അധികൃതരോട് വിശദീകരണം തേടി സുപ്രീം കോടതി. വിഷയത്തില്‍ കോടതിയലക്ഷ്യ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം. നവംബര്‍ 13ന് ബുള്‍ഡോസര്‍ രാജുമായി ബന്ധപ്പെട്ട കോടതി വിധി ലംഘിച്ച് അനധികൃതമായി പൊളിച്ചുമാറ്റല്‍ നടത്തിയതിനെതിരായാണ് ഹരജി. ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, എ.ജി. മാസിഹ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിലവില്‍ ഹരജി നാല് ആഴ്ചകള്‍ക്ക് ശേഷം വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി. ജനുവരി 22നാണ് അധികൃതര്‍ ഉത്തരവ് അവഗണിച്ച് ജയ്‌സല്‍മീറിലെ തന്റെ കെട്ടിടങ്ങള്‍ […]
Source link
ബുള്‍ഡോസ് രാജില്‍ വീണ്ടും കോടതിയലക്ഷ്യം: മുന്നറിയിപ്പില്ലാതെ സ്വത്തുക്കള്‍ പൊളിച്ചുമാറ്റിയ രാജസ്ഥാന്‍ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സുപ്രീം കോടതി
Date:





