23
November, 2026

A News 365Times Venture

23
Monday
November, 2026

A News 365Times Venture

അങ്കണവാടി ജീവനക്കാരുടെ സമരം പിന്‍വലിച്ചു

Date:

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്പിലെ അങ്കണവാടി ജീവനക്കാരുടെ സമരം പിന്‍വലിച്ചു. ധനമന്ത്രി കെ.എന്‍.ബാലഗോപാലുമായി നടന്ന ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സമരം തുടങ്ങി 13ാം ദിവസമാണ് സമരം പിന്‍വലിക്കുന്നത്. ജീവനക്കാരുടെ വിഷയങ്ങള്‍ പഠിച്ച് മൂന്ന് മാസത്തിനകം പരിഹരിക്കാമെന്ന് മന്ത്രി ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തിലായിരുന്നു സമരം നടന്നത്. ഒന്നാം തീയതി മുതല്‍ നിരാഹാര സമരത്തിലേക്ക് ജീവനക്കാര്‍ നീങ്ങാനിരിക്കവെയാണ് മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായത്. Content Highlight: Anganwadi workers’ strike called off

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇന്റര്‍നെറ്റിന് ഇന്ത്യക്കാര്‍ നെഹ്‌റുവിനെ പ്രശംസിക്കണമെന്ന് പറഞ്ഞതിന് ട്രോള്‍: വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് ദീപ്‌കെ

പനാജി: ഇന്റര്‍നെറ്റിനും ഇന്നുള്ള സാങ്കേതിക ഉപകരണങ്ങള്‍ക്കും ഇന്ത്യ നെഹ്‌റുവിനെ പ്രശംസിക്കണമെന്ന് പറഞ്ഞതിന്...

டாக்டராக மாறிய செக்யூரிட்டி; ஓ.பி சீட் வழங்கும் தூய்மை பணியாளர் – கறம்பக்குடி அரசு மருத்துவமனை அவலம்

"அரசு மருத்துவமனை என்பது ஏழை, எளிய மக்களின் உயிர் காக்கும் கோயில்"...

Asaduddin Owaisi : ఒవైసీకి పోలీసుల గౌరవ వందనం.. అసలు ట్విస్ట్ ఇదే.!

ఉత్తరప్రదేశ్‌లోని సహారన్‌పూర్‌లో ఆసక్తికర ఘటన చోటుచేసుకుంది. ఏఐఎంఐఎం అధినేత, హైదరాబాద్ ఎంపీ...

ചക്കുളത്ത് കാവ് പൊങ്കാലക്കിടെ ഇറച്ചിക്കടകളും മീന്‍ കടകളും തുറക്കരുതെന്ന് ആലപ്പുഴയിലെ തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത്

ആലപ്പുഴ: ആലപ്പുഴയില്‍ ചക്കുളത്ത് കാവ് പൊങ്കാല നടക്കുന്ന ദിവസങ്ങളില്‍ സമീപ പ്രദേശങ്ങളിലെ...