ന്യൂദല്‍ഹി: സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കൂടിക്കാഴ്ചക്ക് അനുമതി നല്‍കി കേന്ദ്രമന്ത്രി ജെ.പി. നദ്ദ. തിങ്കാഴ്ചയോ ചൊവ്വാഴ്ചയോ കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് വിവരം. വീണ ജോര്‍ജ് കൂടിക്കാഴ്ചക്ക് ശ്രമിച്ച വിവരം താന്‍ അറിഞ്ഞിരുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ പറഞ്ഞു. ഇന്നലെ (വ്യാഴം) ജെ.പി. നദ്ദയുമായുള്ള കൂടിക്കാഴ്ച്ചക്കായി ദല്‍ഹിയിലെത്തിയെങ്കിലും വീണ ജോര്‍ജിന് അനുമതി ലഭിച്ചിരുന്നില്ല. നേരത്തെ കൂടിക്കാഴ്ചക്ക് അനുമതി തേടി സംസ്ഥാന മന്ത്രി ദല്‍ഹിയില്‍ രണ്ട് കത്തുകള്‍ നല്‍കിയിരുന്നു. മാര്‍ച്ച് 18, 19 തീയതികളിലാണ് അനുമതി തേടിയിരുന്നത്. എന്നാല്‍ […]
Source link
വീണ ജോര്‍ജിന് കൂടിക്കാഴ്ചക്ക് അനുമതി നല്‍കി ജെ.പി. നദ്ദ
Date:





