ന്യൂദല്‍ഹി: രാജ്യത്തെ ജയിലുകളില്‍ ഭിന്നശേഷി തടവുകാര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കണമെന്ന ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും 2016 ലെ വികലാംഗ അവകാശ നിയമം (Rights of Persons with Disabilities Act, 2016) നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് സുപ്രീം കോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടിയത്. ആക്ടിവിസ്റ്റ് സത്യന്‍ നരവൂര്‍ സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഇഷ്യൂ നോട്ടീസ് നാല് ആഴ്ചയ്ക്കുള്ളില്‍ […]
Source link
രാജ്യത്തെ ഭിന്നശേഷി തടവുകാര്‍ക്ക് ജയിലുകളില്‍ ആവശ്യ സൗകര്യങ്ങള്‍ ഒരുക്കണം; കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീം കോടതി
Date:





