ടെല്‍ അവീവ്: ഇസ്രഈല്‍ അധിനിവേശത്തിന്റെ കഥ പറഞ്ഞ ഫലസ്തീനി-ഇസ്രഈലി ഡോക്യുമെന്ററി നോ അദര്‍ ലാന്‍ഡിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധവുമായി ഇസ്രഈലിലെ വംശീയവാദികള്‍. കഴിഞ്ഞ ദിവസം ലോസ് ആഞ്ചലസില്‍വെച്ച് നടന്ന 97ാമത് ഓസ്‌കര്‍ അവാര്‍ഡില്‍ നോ അദര്‍ ലാന്‍ഡിന് മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തിലുള്ള പുരസകാരം ലഭിച്ചിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങിയ ഇസ്രഈലി, ഫലസ്തീനി സംവിധായകര്‍ ഫലസ്തീനിലെ വംശഹത്യയില്‍ പങ്കാളികളായ ഇസ്രഈലിനേയും അമേരിക്കയേയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ഇസ്രഈലിലെ രാഷട്രീയക്കാരും സിനിമാ പ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുന്നത്. സിനിമയും അതിന്റെ അണിയറപ്രവര്‍ത്തകരും ഇസ്രഈലിനെക്കുറിച്ച് […]
Source link
‘ഇസ്രഈലിന്റെ പ്രതിച്ഛായ വികൃതമാക്കി’; നോ അദര്‍ ലാന്‍ഡിനെതിരെ ഇസ്രഈലിലെ വംശീയവാദികള്‍
Date:





