തിരുവനന്തപുരം: കൗമാരപ്രായക്കാരായ വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചുവരുന്ന ഗ്യാങ്ങിസം – അരാജകത്വം – ലഹരി – അക്രമവാസന തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവണതകളെ ചെറുക്കണമെന്ന് എസ്. എഫ്. ഐ. കേരളത്തിലെ സ്‌കൂളുകളിലെ കൗമാരക്കാരായ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഗ്യാങ്ങിസം, ലഹരി ഉപയോഗം, അക്രമവാസന, അരാജകത്വം തുടങ്ങിയ അരാഷ്ട്രീയ പ്രവണതകള്‍ വ്യാപകമാകുന്നതിന്റെ ദുരന്തഫലങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണെന്നും എസ്.എഫ്.ഐ ഫേ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കോഴിക്കോട് താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസ് സമപ്രായക്കാരായ വിദ്യാര്‍ഥികളുടെ ആക്രമണത്താല്‍ കൊല്ലപ്പെട്ട ദാരുണ സംഭവം ടീനേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ […]
Source link
കൗമാരപ്രായക്കാരായ വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചുവരുന്ന ഗ്യാങ്ങിസം – അരാജകത്വം – ലഹരി – അക്രമവാസന തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവണതകളെ ചെറുക്കുക: എസ്. എഫ്. ഐ
Date:





