കോഴിക്കോട്: കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ആദായ നികുതി ഓഫീസ് ഉപരോധിച്ചതില്‍ സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ കേസ്. ഗതാഗതം തടസപ്പെടുത്തി സമരം ചെയ്തതിനാണ് കേസ്. കോഴിക്കോട് സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. നിഖില്‍, കെ.കെ. ദിനേശ്. കെ.ടി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗത തടസം ഉണ്ടാക്കിയതിനുമാണ് കേസ്. ടൗണ്‍ പൊലീസിന്റേതാണ് നടപടി. ഗതാഗതം തടസപ്പെടുത്തരുതെന്ന് എസ്.എച്ച്.ഒ നേരത്തെ അറിയിച്ചിരുന്നതായി എഫ്.ഐ.ആറില്‍ പറയുന്നു. കോഴിക്കോട് ടൗണ്‍ ഹാളിന് മുന്നിലൂടെ മാനാഞ്ചിറ വഴിയാണ് ആദായ നികുതി […]
Source link
കേന്ദ്ര അവഗണന; ആദായ നികുതി ഓഫീസ് ഉപരോധിച്ച സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ കേസ്
Date:





