ചെന്നൈ: ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തെ ശക്തമായി തന്നെ എതിര്‍ക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ആവശ്യമെങ്കില്‍ സംസ്ഥാനം മറ്റൊരു ഭാഷായുദ്ധത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഡി.എം.കെ സര്‍ക്കാര്‍ ത്രിഭാഷ നയത്തെ നിരന്തരം ശക്തമായി എതിര്‍ത്തിട്ടുണ്ടെന്നും സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ ത്രിഭാഷ നയത്തെ കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തിലാണ് എം.കെ സ്റ്റാലിന്റെ പരാമര്‍ശം. 1965ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളെ ഭരണകക്ഷി പലപ്പോഴും ഉദ്ധരിച്ചിട്ടുണ്ടെന്നും ദ്രാവിഡ പ്രസ്ഥാനം ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെ […]
Source link
ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തെ എതിര്‍ക്കും; ഭാഷായുദ്ധത്തിന് തയ്യാര്‍: എം.കെ സ്റ്റാലിന്‍
Date:





