കൊല്ലം: വാഹനാപകടത്തില്‍ മരണപ്പെട്ട നടന്‍ കൊല്ലം സുധിയുടെ പങ്കാളി രേണുവിനെതിരെ കടുത്ത സൈബറാക്രമണം. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ രേണു പുറത്തുവിട്ട വീഡിയോക്ക് പിന്നാലെയാണ് സൈബറാക്രമണം. ചാന്തുപൊട്ട് എന്ന സിനിമയിലെ ‘ചാന്തുകുടഞ്ഞൊരു സൂര്യന്‍ മാനത്ത്’ എന്ന പാട്ടിന്റെ റീമേക്ക് വീഡിയോയില്‍ രേണു സുധിയും സോഷ്യല്‍ മീഡിയയില്‍ സുപരിചിതനായ ദാസേട്ടൻ കോഴിക്കാടുമാണ് അഭിനയിച്ചത്. റീമേക്ക് ഗാനത്തിന്റെ ഭാഗങ്ങളും ചിത്രങ്ങളും ഷൂട്ടിങ് രംഗങ്ങളും ഇരുവരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് രേണുവിനെതിരെ കടുത്ത സൈബറാക്രമണമാണ് ഉയര്‍ന്നത്. ഭര്‍ത്താവ് മരിച്ച പെണ്ണിന്റെ […]
Source link
ഭര്‍ത്താവ് മരിച്ച പെണ്ണ് വെള്ളസാരിയുടുത്ത് മൂലയിലിരിക്കണോ? രേണു സുധിക്കെതിരായ സൈബറാക്രമണത്തില്‍ സോഷ്യല്‍ മീഡിയ
Date:





