23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

കുംഭമേളയില്‍ വീണ്ടും തീപ്പിടുത്തം; ഒമ്പതോളം ടെന്റുകള്‍ കത്തി നശിച്ചു

Date:

പ്രയാഗ്‌രാജ്: കുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ വീണ്ടും തീപ്പിടുത്തം. കുംഭമേള നടക്കുന്ന സെക്ടര്‍ 19ല്‍ തന്നെയാണ് വീണ്ടും തീപ്പിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. തീപ്പിടുത്തം ഒമ്പതോളം ടെന്റുകളിലേക്ക് വ്യാപിച്ചതായും അഗ്നിസമന സേന സ്ഥലത്തെത്തിയതായും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഒരു ആശ്രമത്തില്‍ തീപ്പിടിച്ചതായും പിന്നാലെ അത് വ്യാപിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഏഴോളം ടെന്റുകള്‍ കത്തിനശിച്ചതായും പുതപ്പുകള്‍, ഭക്ഷ്യധാന്യങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി വസ്തുക്കള്‍ കത്തി നശിച്ചതായും റിപ്പോര്‍ട്ടുണ്ട്. തീപ്പിടുത്തത്തില്‍ ജീവഹാനിയൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായും […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ അതിക്രമങ്ങളും ഭൂമി കൈയേറ്റവും വംശീയ ഉന്മൂലന സാധ്യത വര്‍ദ്ധിപ്പിക്കുന്നു: യു.എന്‍ സെക്രട്ടറി ജനറല്‍

ന്യൂയോര്‍ക്ക്: വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ നടത്തുന്ന അക്രമങ്ങളും കുടിയൊഴിപ്പിക്കലും അനധികൃത കുടിയേറ്റ...

"சங் பரிவாரின் B Team ஆக மாறிவிட்டது காங்கிரஸ் அரசு" – பினராயி மீதான விசாரணைக்கு சிபிஎம் கண்டனம்

சி.எம்.ஆர்.எல் தாது மணல் கம்பெனியிடம் இருந்து மகள் மூலம் லஞ்சம் பெற்றதாக...

ഇതിഹാസങ്ങളെ ഒന്നടങ്കം വെട്ടിനിരത്തി; ഇംഗ്ലണ്ടിന്റെ ‘രാജാവ്’ ഇനി ലോകത്തിന്റെയും തലവന്‍!

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ...