30
September, 2026

A News 365Times Venture

30
Wednesday
September, 2026

A News 365Times Venture

ഗംഗാനദിയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം; യാത്രക്കാരെ രക്ഷപ്പെടുത്തി

Date:

വാരണാസി: ഗംഗാ നദിയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായി. ബോട്ടിലുണ്ടായിരുന്ന 60 യാത്രക്കാരെ രക്ഷപ്പെടുത്തി. ഒഡീഷയില്‍ നിന്നുള്ള തീര്‍ത്ഥാടകരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. വാരണാസിയിലെ മന്‍മന്ദിര്‍ ഘട്ടിലാണ് അപകടമുണ്ടായത്. രണ്ട് ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. പിന്നാലെ യാത്രക്കാരുമായി വന്ന ബോട്ട് നദിയില്‍ മുങ്ങുകയായിരുന്നു. എന്‍.ഡി.ആര്‍.എഫും ജലപൊലീസും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. Conetent Highlight: Boat collision accident in Ganges; The passengers were rescued

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ಪ್ರಗತಿ 50’ ಯೋಜನೆಗೆ ಬೆಂಗಳೂರು, ಮೈಸೂರು ಆಯ್ಕೆ ಹೆಮ್ಮೆಯ ವಿಷಯ-ಸಚಿವ ಡಾ. ಯತೀಂದ್ರ ಸಿದ್ದರಾಮಯ್ಯ

ಬೆಂಗಳೂರು, ಸೆಪ್ಟೆಂಬರ್, 29,2026 (www.justkannada.in): ದೇಶದ ಆಯ್ದ 50 ನಗರಗಳನ್ನು...

ഖത്തര്‍ മധ്യസ്ഥതയിലുള്ള ചര്‍ച്ചകളെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ‘അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങള്‍’: ഇറാന്‍ വിദേശകാര്യ വക്താവ്

ടെഹ്‌റാന്‍: യു.എസ്-ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മധ്യസ്ഥരായ ഖത്തറുമായി നടത്തിയ...

புதுச்சேரி: புழுக்களுடன் அழுகிய நிலையில் 50 கிலோ இறைச்சி; துணை ஆட்சியருக்கு அதிர்ச்சி கொடுத்த உணவகம்

புதுச்சேரி, காரைக்காலில் செயல்பட்டு வரும் சில ஹோட்டல்களில், இறைச்சிகளைப் பல நாட்கள்...

TGPSC: నిరుద్యోగులకు అలర్ట్.. ఆ ఉద్యోగాల పరీక్షల తేదీలు ఖరారు..

తెలంగాణ పబ్లిక్ సర్వీస్ కమిషన్‌ (TGPSC) వివిధ ఉద్యోగాల భర్తీ కోసం...